Analyse your facebook account using a facebook app
Analyse your facebook account using a facebook app - read in malayalam
ഹായ് കൂട്ടുകാരെ….... സുഖമാണെന്ന് കരുതുന്നു............ ഞാന്‍ ഇന്ന് നിങ്ങളുമായി പങ്കു വെക്കുന്നത് ഫേസ്ബുക്ക് ഉപയോഗിക്കുന്നവര്‍ക്ക് ഉപകാരപെടുന്ന ആന്‍ഡ്രോയ്ഡ് ഫോണില്‍ ഉപയോഗിക്കുന്ന ഒരു ചെറിയ ആപ്പിനെ കുറിച്ചു ആണ്.
ഈ ആപ് ഉപയോഗിച്ച് നിങ്ങളുടെ ഫേസ്ബുക്കില്‍ നിങ്ങളെ ആരെങ്കിലും unfriend ചെയ്തോ എന്നറിയാനും, നിങ്ങളുടെ ഫേസ് ബുക്കില്‍ എത്ര പുരുഷ സുഹൃത്തുക്കള്‍ ഉണ്ട്, എത്ര സ്ത്രീ സുഹൃത്തുക്കള്‍ ഉണ്ട് എന്നും, ആരൊക്കെയാണ് പുതിയ സുഹൃത്തുക്കള്‍ എന്നും ,നിങ്ങള്‍ പലപ്പോഴായി പോസ്റ്റ് ചെയ്യുന്ന ഫോട്ടോകള്‍ വീഡിയോകള്‍, മറ്റു Status കള്‍ ആകെ എത്ര ഉണ്ട് എന്നും, അതിനു ആകെ കിട്ടിയ ലൈക്ക്കള്‍, ആരൊക്കെ, ഏതിനൊക്കെ എത്ര ലൈക്ക് തന്നു എന്നും ഈ ആപ് കൊണ്ട് അറിയാന്‍ സാധിക്കും.

കൂടാതെ നിങ്ങളുടെ ഫേസ്ബുക്കിലെ സുഹൃത്തുക്കളില്‍ ആരാണ് കൂടുതല്‍ ലൈക്ക് തന്നതും, ഇത് ഏതൊക്കെ പോസ്റ്റുകള്‍ക്ക് ആണ് തന്നത് എന്നും വളരെ പെട്ടെന്ന് , ഈസി ആയി നമുക്ക് കാണിച്ചു തരും. ചില സ്ക്രീന്‍ ഷോട്ടുകള്‍ ഇവിടെ ചേര്‍ക്കുന്നു. ഉപയോഗിച്ച് നോക്കുക.
...............................കൂട്ടുകാര്‍ക്കു ഇത് ഇഷ്ട്ടപ്പെടും എന്ന് കരുതുന്നു . തീര്‍ച്ചയായും ഇഷ്ടപ്പെട്ടാല്‍ ലൈകും , കമന്റും തന്നു പ്രോത്സാഹിപ്പിക്കുമല്ലോ ..................
0 comments:
Post a Comment