how to make the start button of windows 8 to your photo
how to make the start button of windows 8 to your photo read in malayalam
ആക്ഷൻ ....1
താഴെയുള്ള Download ലിങ്കിൽ ക്ലിക്കി ഇതിനു ആവശ്യമുള്ള ചെറ്യേ സാധനം ഡൌണ്‍ലോഡ് ചെയ്യുക
ഡൌണ്‍ലോഡ് ചെയ്ത zip ഫയൽ ഓപ്പണ്‍ ചെയ്തു അതിലുള്ള button changer ആപ്ലിക്കേഷൻ ഓപ്പണ്‍ ആക്കുക ... (ചിത്രം കാണുക)
ആക്ഷൻ ....3
change ബട്ടണ്‍ ക്ളിക്കി നിങ്ങളുടെ ഫോട്ടോ സെലെക്റ്റ് ചെയ്തു കൊടുക്കുക..
സ്റ്റാർട്ട് ബട്ടണിൽ നിങ്ങളുടെ തല കാണാം ...
തിരിച്ചു വീണ്ടും പഴയത് പോലെ ആകണമെങ്കിൽ restore ബട്ടണ്‍ ക്ലിക്കിയാൽ മാത്രം മതിയാകും
സ്റ്റാർട്ട് ബട്ടണിൽ നിങ്ങളുടെ തല കാണാം ...
തിരിച്ചു വീണ്ടും പഴയത് പോലെ ആകണമെങ്കിൽ restore ബട്ടണ്‍ ക്ലിക്കിയാൽ മാത്രം മതിയാകും
0 comments:
Post a Comment