how to edit photos with pixlr
how to edit your photos with pixlr photo editor read in malayalam
pixlr photo editing readin malayalam
pixlr photo editing readin malayalam
നിങ്ങൾ ഫേസ്ബുക്കിൽ ഫോട്ടോ ഇടുമ്പോൾ എഡിറ്റ് ചെയ്യാറുണ്ടോ?
അതിനു ഫോട്ടോഷോപ്പ് ആണോ ഉപയോഗിക്കുന്നത്?
അപ്പോൾ യാത്രയിലും മറ്റും ഫേസ്ബുക്കിൽ ഫോട്ടോ ഇടാൻ എന്ത് ചെയ്യും ... ഉപയോഗിക്കുന്ന കമ്പ്യൂട്ടറിൽ എല്ലാം ഫോട്ടോഷോപ്പ് ഉണ്ടാകുമോ? ഇല്ല അല്ലെ ... അപ്പോൾ എന്ത് ചെയ്യും ? 
വഴിയുണ്ട് ...
ഈ വെബ്സൈറ്റ് സന്ദര്ശിക്കു ... ഇവിടെ നിങ്ങള്ക്ക് ഓണ്‍ലൈൻ ആയി ഫോട്ടോ എഡിറ്റു ചെയ്യാം. ഫോട്ടോഷോപ്പിന്റെ മുഴുവൻ കഴിവും ഇല്ലെങ്കിലും അത്യാവശ്യ ഘട്ടങ്ങളിൽ ഉപയോഗിക്കാൻ പറ്റിയ ഒരു ഓണ്‍ലൈൻ ഫോട്ടോ എഡിറ്റർ ആണിത്.
എന്താ കൂട്ടുകാരെ ഉപകാരപ്രദമായ വെബ്സൈറ്റ് അല്ലെ?? ഇഷ്ടപ്പെട്ടെങ്കിൽ ലൈക്കും കമന്റും തന്നോളൂ
0 comments:
Post a Comment