Sponsors

how to set video as screen saver

how to make a video as screen saver read in malayalam
how to set video as screen saver read in malayalam.
how to convert video to screen saver



പ്രിയപ്പെട്ട കൂട്ടുകാരെ,എന്റെ ആദ്യത്തെ ടിപ് ആണ്.കമ്പ്യൂട്ടറിൽ എങ്ങനെ ഏതു വീഡിയോ വേണമെങ്കിലും സ്ക്രീൻ സവേർ ആക്കി ഇടാം.ആദ്യമായി ഈ സോഫ്റ്റ്‌വെയർ ഇൻസ്റ്റോൾ ചെയ്യണംഇവിടെ ക്ലിക്കി എടുത്തോഇൻസ്റ്റോൾ ചെയ്തതിനു ശേഷം ടെസ്ക്ടോപിൽ റൈറ്റ് ക്ലിക്ക് അമര്ത്തി personalization എടുക്കണം.അതിൽ സ്ക്രീൻ സവേർ ക്ലിക്ക് ചെയ്യുക.സ്ക്രീൻ സവേരിൽ rodflashvideoss സെലക്ട്‌ ചെയ്യണം.



ഇപ്പോൾ വീഡിയോ സെവേരിന്റെ സെറ്റിംഗ്സ് വരും .സ്ക്രീൻ ഷോട്ടിൽ കാണുന്ന പോലെ എല്ലാം സെട്ടുചൈയുക.അതിൽ പ്ലേ ഓഡിയോ ക്ലിക്ക് ചെയ്താൽ നിങ്ങള്ക്ക് ഓഡിയോ കേള്ക്കാൻ പറ്റും .
ഇനി സെറ്റിങ്ങ്സിൽ ഏറ്റവും മുകളിൽ ഓപ്പണ്‍ എന്ന് കാണുന്നതിൽ ക്ലിക്ക് ചെയുക.അതിൽ നിങ്ങള്ക്ക് സ്ക്രീൻ സവേർ ഇടണ്ട വീഡിയോ സെലക്ട്‌ ചെയ്യുക.ഓക്കേ അമര്ത്തുക .ഇതിൽ പ്രതേകം നോക്കണ്ട കാര്യം ക്ലോസ് സ്ക്രീൻ സവേർ ബോക്സ്‌ സെലക്ട്‌ ചെയ്യണം.ഫുൾ സ്ക്രീൻ സെലക്ട്‌ ചെയ്യണം.ഇതിൽ ഒരുപാട് തെറ്റുകൾ ഉണ്ട് എന്ന് അറിയാം.ആ തെറ്റുകൾ കാണിച്ചു തരണം.

0 comments:

Post a Comment