News hunters India android app
News hunters India, New application for reading indian news
20 മലയാളം ന്യൂസ് പോര്‍ട്ടലുകളും മറ്റു 08 ഇന്ത്യന്‍ ഭാഷയടക്കം 100-ല്‍ കൂടുതല്‍ ന്യൂസ് പോര്‍ട്ടലുകളുമുള്ള ഏറ്റവും പുതിയ ആന്‍ഡ്രോയിഡ് അപ്ലിക്കേഷനാണ് ന്യൂസ് ഹണ്ടേഴ്സ്-ഇന്ത്യ. 2ജി മുതലുള്ള കണക്ഷനുകളില്‍ ഫാസ്റ്റ് ആയി ന്യൂസ് അപ്ഡേറ്റ് ചെയ്യുന്നു എന്നതാണ് ഇതിന്‍റെ ഏറ്റവും വലിയ പ്രത്യേകത കൂടെ പുതിയ ന്യൂസ് പോര്‍ട്ടലുകള്‍ ഓട്ടോമാറ്റിക്ക് ആയി അപ്ലിക്കേഷനിലേക്ക് വരുന്നതാണ്, പുതിയ അപ്ഡേറ്റിന്‍റെ ആവശ്യം വരുന്നില്ല, എല്ലാ ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്ഫോണുകളിലും ടാബ്ലെറ്റുകളിലും ഈ അപ്ലിക്കേഷന്‍ വര്‍ക്ക് ചെയ്യുന്നതാണ്. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
0 comments:
Post a Comment