unlock pdf files online
hack locked pdf files online. read in malayalam
unlock pdf files online , read in malayalam
ഇന്ന് ഓഫീസിലെ ഒരു സ്റ്റാഫ് ഒരു PDF ഫയല്‍ തന്നിട്ട് പറഞ്ഞു ഇത് പ്രിന്‍റ് എടുക്കാന്‍ കഴിയുന്നില്ല എന്ന്..നോക്കിയപ്പോള്‍ സംഗതി ശരിയാ അത് പാസ്സ്‌വേര്‍ഡ് പ്രൊട്ടക്റ്റഡ് ഫയല്‍ ആണ് പ്രിന്‍റ് ഓപ്ഷന്‍ ഡിസേബിള്‍ ചെയ്തിരിക്കുന്നു..സെലക്റ്റ് ചെയ്ത് കോപ്പി ചെയ്യാനോ ഒന്നും കഴിയില്ല..
കണ്‍വര്‍ട്ട് ചെയ്യാമെന്ന് വെച്ചാല്‍ അപ്പോഴും എറര്‍ കാണിക്കും..ഇനിയിപ്പോ ഒരു വഴിയേ ഉള്ളൂ ചാത്തന്‍ ചെയ്ത പോലെ പൂട്ട് പൊളിക്കുക !!!

രണ്ടും കല്‍പ്പിച്ചു ദാ ഈ സൈറ്റ് അങ്ങ് എടുത്തു അതില്‍ ഫയല്‍ അപ്പ്‌ലോഡി അണ്‍ലോക്ക് കൊടുത്തു...നിമിഷങ്ങള്‍ക്കകം അണ്‍ലോക്ക് ചെയ്ത ഫയല്‍ റെഡി !!

ഫ്രീ ആയി അണ്‍ലോക്ക് ചെയ്യാന്‍ ഫയല്‍ സൈസ് ലിമിറ്റ് ഉണ്ടെന്നു തോന്നുന്നു.. ഏതായാലും എന്‍റെ 77KBയും 17 പേജും ഉള്ള PDF ഫയല്‍ ഒരു കുഴപ്പവും ഇല്ലാതെ അണ്‍ലോക്ക് ചെയ്ത് കിട്ടി..
നിങ്ങളും നോക്കൂ..എന്നിട്ട് അഭിപ്രായം പറയൂ...ഇതുപോലെ ഉള്ള അണ്‍ലോക്ക് ചെയ്യാന്‍ ഉള്ള സൈറ്റുകളും പ്രോഗ്രാമുകളും ഒക്കെ പരിജയപ്പെടുത്തൂ.

0 comments:
Post a Comment