Sponsors

compare online shopping sites in one click


compare online shopping sites in one click read in malayalam
online shpping sites read in malayalam


ന്ന് എല്ലാം ഓണ്‍ലൈൻ ഷോപ്പിംഗ്‌ മയമാണല്ലോ..എല്ലാവരും ഓണ്‍ലൈൻ ഷോപ്പിങ്ങിനെ ഇഷ്ട്ടപ്പെടുന്നു..ഇങ്ങിനെ ഓണ്‍ലൈൻ ഷോപ്പിംഗ്‌ നടത്തുമ്പോ നമ്മൾ ഉദ്ദേശിക്കുന്ന സാധനത്തിനു ഏതു സൈറ്റിൽ ആണ് വില കുറവ് എന്ന് നമ്മൾ സെർച്ച്‌ ചെയ്യാറുണ്ട്..അതിനായി ഓരോ സൈറ്റും തുറന്നു നോക്കി സെർച്ച്‌ നടത്താരാന് പതിവ്..
എന്നാൽ ഒരൊറ്റ സൈറ്റ് മാത്രം തുറന്നു നമ്മൾ ഉദ്ദേശിക്കുന്ന സാധനത്തിനെ വിശ്വസിക്കാവുന്ന എല്ലാ സൈറ്റുമായും ഒരൊറ്റ ക്ലിക്കിലൂടെ കമ്പയർ ചെയ്യാൻ കഴിഞ്ഞാൽ അതൊരു നല്ല ഉപകാരമാവും..ഇങ്ങിനെ ഒരു ടിപ് ആണ് ഞാൻ പറയുന്നത്...
ഗൂഗിൾ ക്രോമിൽ ഇതിനായി ഒരു എക്സ്റ്റൻഷൻ ഉണ്ട്..ഈ എക്സ്റ്റൻഷൻ ചുമ്മാ ഇൻസ്റ്റാൾ ചെയ്യുകയെ വേണ്ടൂ..ശേ
ഷം ഏതേലും ഒരു ഓണ്‍ലൈൻ ഷോപ്പിംഗ്‌ സൈറ്റിൽ കയറുക..നിങ്ങൾക്ക് ആവശ്യമുള്ള പ്രോടക്റ്റ്‌ സെർച്ച്‌ ചെയ്യുക..

ശേഷം വലതു ഭാഗത്ത് ഒരു കമ്പയർ എന്നൊരു ടാബ് കാണാം ..ജസ്റ്റ്‌ അതിലൊന്ന് ക്ലിക്കുക..ഇപ്പോൾ ഒട്ടു മിക്ക സൈറ്റുകളിലെയും വിലകൾ വന്നു കാണും...നമുക്ക് അനുയോജ്യമായ ഒരു സൈറ്റ് തിരെഞ്ഞെടുത്തു പർച്ചേസ് ചെയ്യാം..സ്ക്രീൻ ഷോട്ടിന്റെ ആവശ്യമൊന്നും ഇല്ലേലും ചില സ്ക്രീൻ ഷോട്ടുകൾ കണ്ടു നോക്കൂ..
ആദ്യം ദാ ഇവിടെ പോയി എക്സ്റ്റൻഷൻ ഇൻസ്റ്റാൾ ചെയ്യുക..ചെയ്തു കഴിഞ്ഞാൽ വലതു ഭാഗത്ത്‌ എക്സ്റ്റൻഷൻ ടാബിൽ ഇന്ത്യൻ രൂപയുടെ ചിഹ്നം വന്നു കാണും..ഇനി സൈറ്റ് തുറക്കാം..



ഇനി കമ്പയര്‍ എന്ന ടാബില്‍ ക്ലിക്ക് ചെയ്തു നോക്കൂ..വേറൊരു വിന്‍ഡോ തുറന്നു വരും..അതില്‍ ഒട്ടു മിക്ക സൈറ്റുകളും വന്നിട്ടുണ്ടാവും..അതില്‍ തന്നെ നിങ്ങളുടെ ബട്ജറ്റ് അനുസരിച്ച് സെര്‍ച്ച്‌ ചെയ്യാനുള്ള സൌകര്യവും ഉണ്ട്.,..



0 comments:

Post a Comment