Sponsors

avast antivirus control your computer easly

avast antivirus control your computer easly read in malayalam
avast antivirus read in malayalam


പ്രിയരേ,

നിങ്ങള്ക്ക് സൌജന്യമായി അവാസ്റ്റ്‌ ആന്റി വൈറസ്(ഒരു വര്ഷം ലൈസന്‍സോടെ ), അവസ്റ്റ് ഇന്റര്‍നെറ്റ്‌ സെക്യൂരിറ്റി (1 മുതല്‍ 3 വര്‍ഷത്തേക്ക് വരെ), അവസ്റ്റ് പ്രീമിയർ (60 ദിവസത്തേക്ക്), അവാസ്റ്റ്‌ മൊബൈൽ സെക്യുരിറ്റി (90 ദിവസത്തേക്ക് ഫുൾ) ഡൌണ്‍ലോഡ് ചെയ്യാം.

അവാസ്റ്റ്‌ ആന്റി വൈറസ്



ഡൌണ്‍ലോഡ് ചെയ്ത ഫയൽ ഇൻസ്റ്റോൾ



റെഗുലർ ഇൻസ്റ്റലേഷൻ സെലക്ട്‌ ചെയ്യുക.....തൊട്ടു താഴെ Dropboxഇൻസ്റ്റോൾ ചെയ്യണമോ എന്ന് ചോദിക്കുന്നു എങ്കിൽ ടിക് മാറ്റാൻ മറക്കരുത്...!!



ഇതുപോലെ സെലക്ട്‌ ചെയ്തു Continue കൊടുക്കുക. കുറച്ചു സമയത്തിനുള്ളിൽ അവസ്റ്റ് ആന്റി വൈറസ് ഇൻസ്റ്റോൾ ആകുന്നതാണ്. രജിസ്റ്റർ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക. രെജിസ്ടര്‍ ചെയ്തു കഴിഞ്ഞാല്‍ ഉടന്‍ തന്നെ ലൈസന്‍സ് കീ നിങ്ങളുടെ ഇമെയിലിലേക്ക് അയച്ചു തരുന്നതാണ്. അല്ലെങ്കിൽ സോഫ്റ്റ്‌വെയർ ഓപ്പണ്‍ ചെയ്തു സ്റ്റോർ എന്നാ ടാബ് തുറന്നു ഫ്രീ ആന്റി വൈറസ്‌ രജിസ്റ്റർ ചെയ്യാൻ കഴിയും.

നിങ്ങളുടെ കമ്പ്യൂട്ടറിനെ അക്കൌണ്ടിൽ ആഡ് ചെയ്യാൻ My Devices എടുക്കുക



അവാസ്റ്റ്‌ ഇന്റര്‍നെറ്റ്‌ സെക്യുരിടി ലഭിക്കാന്‍ കുറച്ചു കടമ്പകളുണ്ട്. ആദ്യം നിങ്ങളുടെ സുഹൃത്തുക്കള്‍ക്ക് ഇന്വിറ്റെഷന്‍ അയക്കണം. അവര്‍ നിങ്ങള്‍ അയക്കുന്ന ഇന്വിട്ടെഷനില്‍ നിന്ന് അവാസ്റ്റ്‌ ഫ്രീ ആന്റി വൈറസ് ഡൌണ്‍ലോഡ് ചെയ്യണം. അങ്ങനെ 7 സുഹൃത്തുക്കള്‍ അവസ്റ്റ് ഡൌണ്‍ലോഡ് ചെയ്‌താല്‍ നിങ്ങള്ക്ക് ഒരു വര്‍ഷത്തേക്കുള്ള ഇന്റര്‍നെറ്റ്‌ സെക്യുരിടി ലൈസന്‍സ് ലഭിക്കുന്നതാണ്. 14 പേര്‍ ഡൌണ്‍ലോഡ് ചെയ്‌താല്‍ രണ്ടു വര്‍ഷത്തേക്കും, 21 പേര്‍ ഡൌണ്‍ലോഡ് ചെയ്‌താല്‍ 3 വര്‍ഷത്തേക്കും ലൈസന്‍സ് കീ ലഭിക്കുന്നതാണ്. ലിങ്ക് ഇവിടെയുണ്ട്രെജിസ്ടര്‍ ചെയ്തതിനു ശേഷം മുകളില്‍ കാണുന്ന recommendations ബട്ടണില്‍ ക്ലിക്ക് ചെയ്യുക.




സ്മാർട്ട്‌ ഫോണ്‍ ഉപയോഗിക്കുന്നവർ മിക്കവാറും അവാസ്റ്റ്‌ ഫ്രീ മൊബൈൽ ആന്റിവൈറസ് സോഫ്റ്റ്‌വെയർ ആയിരിക്കും ഉപയോഗിക്കുന്നത്...വെബ്‌ കണ്‍സോൾ ആണ് ഇതിന്റെ പ്രത്യേകത...അവസ്റ്റ് ആന്റി തെഫ്റ്റ്‌, അവസ്റ്റ് ബാക്ക്അപ്പ്‌ എന്നിവയും ഇതിന്റെ കൂടെ ഇൻസ്റ്റോൾ ചെയ്യാം...ഇതിനെ 90 ദിവസത്തേക്ക് പ്രീമിയം ആക്കാൻ കഴിയും....അതിനായി നിങ്ങളുടെ മൊബൈൽ ഫ്ലൈറ്റ് മോഡിൽ ഇടുക...എന്നിട്ട് സോഫ്റ്റ്‌വെയർ ഓപ്പണ്‍ ചെയ്തു ഓപ്ഷൻ എടുത്തു Earn a free Premium License സെലക്ട്‌ ചെയ്യുക...Invite എടുത്തു 5 സുഹൃത്തുക്കളെ സെലക്ട്‌ ചെയ്തു send sms കൊടുത്താൽ 30 ദിവസത്തേക്ക് ആക്റ്റീവ് ആകും.....അതുപോലെ രണ്ടു പ്രാവശ്യം കൂടി ചെയ്യ്താൽ 90 ദിവസം ഫുൾ വെർഷൻ ഉപയോഗിക്കാം...!!

എല്ലാ ഉപകരണങ്ങളും ഒരു കുടക്കീഴിൽ

നിങ്ങളുടെ കമ്പ്യൂട്ടറും ലാപ്ടോപും ടാബും മൊബൈലും ഒക്കെ ഒരേ അക്കൌണ്ടിൽ രജിസ്റ്റർ ചെയ്താൽ അവയുടെ സ്റ്റാറ്റസ് ഒരുമിച്ചു വെബ്‌ കണ്‍സോൾ വഴി മനസിലാക്കാവുന്നതാണ്.



ടീറ്റൈൽസ് എടുത്താൽ



ആന്റി തെഫ്റ്റ്‌ ഇൻസ്റ്റോൾ ചെയ്തിട്ടുണ്ടെൽ



അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കൂ....സംശയമാണേൽ ചോദിക്കണ്ട...ഹഹ..!

0 comments:

Post a Comment